കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു


തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ കെ.ടെറ്റ് പരീക്ഷ ജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റുകള്‍ പരപ്പനങ്ങാടി എ.കെ.എന്‍.എം. പി.ഡബ്ല്യു.ഡി. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ലഭിക്കും. 

  ഇതുവരെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്ത ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 22 മുതല്‍ 26 വരെയുള്ള തീയതികളില്‍ പരീക്ഷാ ഹാള്‍ ടിക്കറ്റുമായി എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ജനൂയിന്‍നസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചവര്‍ക്ക് അത് ലഭിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും വിതരണം.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم