വേർപാട് | കാളൂർ ചേക്കുട്ടി ഹാജി

 


പെരുവള്ളൂർ : കൂമണ്ണ വലിയ പറമ്പ് സ്വദേശി കാളൂർ ചേക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: റുഖിയ കുന്നുമ്മൽ

മക്കൾ:അബ്ദുൽ ഗഫൂർ , അബ്ദുസ്സമദ്, അബ്ദുൽ അലി, മുഹമ്മദ് ഫൈസൽ, അബ്ദുൽ മനാഫ്, റഷീദ , ഖൈറുന്നീസ, ജസീല, സുഹൈല ,

മരുമക്കൾ : അബ്ദുറസാഖ് മുസ്ലിയാരങ്ങാടി , മാഹിൻ മേമാട്ടുപാറ, നൗഷാദ് കൊടിഞ്ഞി , യൂനുസ് ചേറക്കോട്, ഫസ്ലിയ, മുഫീദ , ഇർഫാന ജാസ്മിൻ, ഹാസില

മയ്യിത്ത് നമസ്കാരം  ബുധൻ രാവിലെ 10 മണിക്ക് കൂമണ്ണ വലിയ പറമ്പ് മസ്ജിദിൽ വെച്ച് നടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Tele.. 9744663366

Post a Comment

Thanks

Previous Post Next Post