കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം; 3 പേർക്ക് പരിക്ക്


കുണ്ടൂർ അത്താണിക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന തെന്നല സ്വദേശി റഷീദ്, അറമുഖൻ്റെ ഭാര്യ ശാന്തകുമാരി, പ്രസാദിൻ്റെ ഭാര്യ ബീന എന്നിവർക്കാണ് കടിയേറ്റത്. കുണ്ടൂരിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.

Post a Comment

Thanks

أحدث أقدم