ഹിരോഷിമ ദിനം ആചരിച്ചു.

 


ചെട്ടിയാൻകിണർ ജി.വി.എച്ച്. എസ്. എസ്. ജൂനിയർ റെഡ്ക്രോസും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി ഹിരോഷിമ ദിനം ആചരിച്ചു. 

യുദ്ധവിരുദ്ധ സദസ്സ്, റാലി , പ്രതിജ്ഞ, സഡാക്കോ നിർമ്മാണം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. 

വിദ്യാർത്ഥികളായ ആദർശ്, ശ്യാംലാൽ എന്നിവർ യുദ്ധവിരുദ്ധ റാലിക്ക് നേതൃത്വം നൽകി, പ്രഥമാധ്യാപിക പ്രീതി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. 

ശിഹാബുദ്ദീൻ കാവപ്പുര , ടി.നാജിറ, പി.രഞ്ജുഷ ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post