സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ക്ലബ് പരിസരത്ത് ദേശീയ പതാക ഉയർത്തി.
നാട്ടുകാരും ക്ലബ് ഭാരവാഹികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട്, ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

إرسال تعليق
Thanks