കോഴിക്കോട്:മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ യു.എ.ബീരാന്റെ പുത്രിയും വേൾഡ് കെ.എം.സി.സി. ട്രഷറർ യു.എ.നസീറിന്റെ സഹോദരിയും കോഴിക്കോട് ജാഫർ ഖാൻ കോളനി മലബാർ ഹിൽസിലെ ജനെല്ലിക്ക മജീദിന്റെ പത്നിയുമായ യു.എ.താഹിറ (61) നിര്യാതയായി. മയ്യിത്ത് നമസ്കാരം ഇന്ന് (ഓഗസ്റ്റ് 1 ) ശനി വൈകുന്നേരം 4.30 ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമുഅ മസ്ജിദിൽ നടക്കും.
മാതാവ് എ.പി. ഖദീജാബി .
മക്കൾ: താജിദ്, തനൂജ. മരുമക്കൾ: ഹനാന ബാസിയ , നബീൽ നജീബ്
സഹോദരങ്ങൾ: യു.എ. കബീർ , യു.എ. സഗീർ , യു.എ. ഷബീർ, യു.എ. സാബിറ .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.

إرسال تعليق
Thanks