സംസ്ഥാനത്തെ സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ. 21ന്ഓണാഘോഷത്തോടെ സ്കൂൾ അടയ്ക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ. 21ന്ഓണാഘോഷത്തോടെ സ്കൂൾ അടയ്ക്കും


എൽ.പി. ക്ലാസുകൾക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും ഓഗസ്റ്റ് 14-നായിരിക്കും പരീക്ഷ തുടങ്ങുക. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. യോഗത്തിലാണ് തീരുമാനം.

Post a Comment

Thanks

أحدث أقدم