താനൂർ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ താനൂർ മേഖലാ ലീഡേഴ്സ് ട്രെയിനിംഗും വാർഷിക കൗൺസിലും ഇന്ന് രാവിതല 10 മണിക്ക് താനൂർ ഐപിസിയിൽ വെച്ച് നടക്കും.
ജില്ലാ സെക്രട്ടറി സി കെ അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്ത് ഓർഗനൈസിംഗ് എന്ന വിഷയത്തെ അതികരിച്ച് സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ സംസാരിക്കും. ലീഡർഷിപ്പ് എന്ന വിഷയത്തിൽ ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടമലയും ആത്മീയം എന്ന വിഷയത്തിൽ അബ്ദുൽ മജീദ് ഫൈസി ആദർശേരിയും ക്ലാസെടുക്കും.
കൂടാതെ കഴിഞ്ഞ അധ്യായന വർഷത്തിൽ പൊതു പരീക്ഷയിൽ താനൂർ മേഖലാതലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടക്കും.

Post a Comment
Thanks