വേർപാട് l കുന്നത്തേരി മുഹമ്മദ് കുട്ടിഹാജി


  കൊടിഞ്ഞി സെട്രൽ ബസാർ സ്വദേശി പരേതനായ കുന്നത്തേരി മൂസകുട്ടി എന്നവരുടെ മകനും പരേതനായ കുന്നത്തേരി മരക്കാർ ഹാജിയുടെ മരുമകനുമായ കുന്നത്തേരി മുഹമ്മദ് കുട്ടിഹാജി എന്നവർ മരണപ്പെട്ടു 

കാസിം, അഫ്സൽ,അസീബ് എന്നിവരുടെ ഉപ്പ

 മയ്യത്ത് നിസ്കാരം കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ വെള്ളി രാവിലെ 10.30 നടത്തപ്പെടുന്നതാണ്

Post a Comment

Thanks

أحدث أقدم