Home ക്ഷേമ പെൻഷൻ I മസ്റ്ററിങ് പൂർത്തിയാക്കണം July 23, 2026 0 2025 ഡിസംബർ 31 വരെ അപ്പ്രൂവ് ചെയ്ത എല്ലാ സാമൂഹ്യ സുരക്ഷ പെൻഷൻ ഉപഭോക്താക്കളും 2026 ജൂലൈ 17 മുതൽ 2026 സെപ്റ്റംബർ 30 ന് ഉള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി നിർബന്ധമായും മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്, അല്ലാത്ത പക്ഷം പെൻഷൻ മുടങ്ങുന്നതാണ്
Post a Comment
Thanks