അധ്യാപക നിയമനം

 


എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

  കോ മേഴ്‌സ് (സീനിയർ), ഇക്കണോമി ക്‌സ് (ജൂനിയർ), കമ്പ്യൂട്ടർ ആപ്ലി ക്കേഷൻ (ജൂനിയർ) എന്നീ തസ്തി കകളിലേക്കാണ് നിയമനം. കൂടിക്കാഴ്ച ആഗസ്റ്റ് 11ന് രാവിലെ 10ന്.


Post a Comment

Thanks

Previous Post Next Post