വൈലത്തൂർ: വൈലത്തൂർ കഞ്ഞിക്കുളങ്ങരയിൽ വാഹനപകടത്തിൽ ഇന്നലെ മരണപ്പെട്ട (സെഹറ ഫാത്തിമ)
ബാലികക്ക് പിന്നാലെ കുട്ടിയുടെ മാമനും മരണപ്പെട്ടു.
തിരൂർ കോട്ട് ആലിൻ ചുവട് ആർജെഎം സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ മകൻ ഷുഹൈബ് ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച (27-06-26) രാവിലെയാണ് അപകടമുണ്ടായത്.
വൈലത്തൂർ ഭാഗത്തുനിന്നും വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ടു സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ മറ്റൊരു കുട്ടി ചികിത്സയിൽ തുടരുകയാണ്.

Post a Comment
Thanks