തിരൂരങ്ങാടി | സമസ്ത സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് മൂന്നിയൂർ സർക്കിൾ കമ്മിറ്റി കുണ്ടംകടവിൽ നടത്തിയ വർക്ക്ഷോപ്പ് സോൺ വൈസ് പ്രസിഡൻ്റ് ഫാറൂഖ് സഖാഫി ചിനക്കൽ ഉദ്ഘാടനം ചെയ്തു.
അബ്ദുർറഊഫ് സഖാഫി സി കെ നഗർ വിഷയാവതര ണം നടത്തി. സർക്കിൾ പ്രസി ഡന്റ് മുസ്തഫ സഖാഫി അധ്യ ക്ഷത വഹിച്ചു.
എസ് വൈ എസ് മൂന്നിയൂർ സർക്കിൾ പ്രസിഡന്റ് യാസിർ അഹ്‌സനി പ്രസംഗിച്ചു
കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ബഷീർ കു ണ്ടംകടവ്, സർക്കിൾ സെക്രട്ടറി ഹംസ കുന്നത്ത്പറമ്പ്, കമ്മ ദ്കുട്ടി ഹാജി ചുഴലി, സെക്ടർ പ്രസിഡന്റ് ഹാരിസ് ഇർഫാ നി സംബന്ധിച്ചു.
സെന്ററിനറി കർമസമി തി കൺവീനർ ഇസ്‌ഹാഖ് സഖാഫി കളിയാട്ടമുക്ക് സ്വാ ഗതവും സൈതലവി തലപ്പാറ നന്ദിയും പറഞ്ഞു.
Post a Comment
Thanks