കക്കാട് സ്വദേശി പരേതനായ തയ്യിൽ അബൂബക്കർ (അബോക്ക) എന്നിവരുടെ മകളും തയ്യിൽ അബ്ദുക്ക എന്നവരുടെ സഹോദരിയുമായ റൈഹാനത്ത് എന്നവർ ഇന്ന് രാവിലെ മരണപ്പെട്ടു.
അവിവാഹിതയാണ്.സഹോദരങ്ങൾ:അബ്ദു റഷീദ്,അബ്ദുൽ അസീസ്,സാജിദ,സുഹറാബി,ഹബീബ.
മയ്യിത്ത് ഖബറടക്കം ഇന്ന് (2/7/26) വൈകിട്ട് 3.30 ന് കക്കാട് ജുമാമസ്ജിദിൽ.
إرسال تعليق
Thanks