പവർകട്ട് തുടരും; ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം


സംസ്ഥാനത്ത് ഇന്നും പവർകട്ട് തുടരും. വൈകുന്നേരത്തെ പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുക. 

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പീക് സമയത്ത് ഒരു മണിക്കൂറിൽ അധികമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടായത്. ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുണ്ട്

Post a Comment

Thanks

Previous Post Next Post