വൈലത്തൂർ: കഴിഞ്ഞ ശനിയാഴ്ച പൊന്മുണ്ടത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരണപ്പെട്ടു.
കോട്ട് ആലിൻ ചുവട് ആർജെഎം സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ പേരക്കുട്ടി സെഹറ ഫാത്തിമയാണ് മരണപ്പെട്ടത്. പൊൻമുണ്ടത്ത് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
ഓമച്ചപ്പുഴ വരിക്കോട്ടുതറ സ്വദേശി പൈനാട്ട് അഷ്റഫിൻ്റെ മകളാണ്. വരിക്കോട്ടുതറ മദ്റസയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

إرسال تعليق
Thanks