സെൻസസ് 2027 ഹൗസ് ലിസ്റ്റിങ്ങും ഹൗസ് സെൻസസും ജൂലൈ 1 -30 വരെ | എന്തൊക്കെ വിവരങ്ങൾ നലകണം ?


വീടിൻ്റെ വിവരങ്ങൾ

1 - കെട്ടിട നമ്പർ

2- തറ ,ചുമരുകൾ മേൽക്കുര എന്നിവയുടെ മെറ്റിരിയലുകൾ

3- വീടിൻ്റെ ഉപയോഗം

[ റെസിഡൻഷ്യൽ / നോൺ റെസിഡൻഷ്യൽ ]

4- വീടിൻ്റെ അവസ്ഥ


മറ്റുള്ളവ

1- ഭക്ഷിക്കുന്ന പ്രധാന ധാന്യങ്ങൾ

2- മൊബൈൽ നമ്പർ


കുടുംബത്തെ കുറിച്ചുള്ള അടിസ്‌ഥാന വിവരങ്ങൾ

1 - കുടുംബാംഗങ്ങളുടെ എണ്ണം

2- കുടുംബനാഥൻ്റെ പേര്

ലിംഗഭേദം, ജാതി

3 - വീടിൻ്റെ ഉടമസ്ഥാവകാശ സ്ഥിതി

4- മുറികളുടെ എണ്ണം

5- വീട്ടിൽ താമസിക്കുന്ന വിവാഹിതരായ ദമ്പതികളുടെ എണ്ണം


സൗകര്യങ്ങൾ

1- കുടിവെള്ള സ്രോതസ്സ്

2- കുടിവെള്ള സ്രോതസ്സിൻ്റെ ഉറവിടം

3- വെളിച്ചത്തിൻ്റെ പ്രധാന ഉറവിടം

4- ശൗചാലയത്തിൻ്റെ ലഭ്യത

5- ശൗചാലയത്തിൻ്റെ തരം

6- മലിന ജല നിർഗമന മാർഗ്ഗം

7- കുളിമുറി സൗകര്യങ്ങൾ

8- അടുക്കളയും LPG / PNG കണക്ഷനും

9- പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം


ആസ്‌തികൾ

1 - റേഡിയോ

2- ടെലിവിഷൻ

3 - ഇൻ്റർനെറ്റ് ലഭ്യത

   കമ്പ്യുട്ടർ/ ലാപ്ടോപ്പ്

4-മൊബൈൽ ഫോൺ / ടെലിഫോൺ

5- ടൂവീലർ / ഫോർവീലർ


സെൽഫ് എന്യൂമറേഷൻ നടത്തിയവർ കോഡ് നമ്പർ മാത്രം എന്യൂമറേറ്റർക്ക് നലകിയാൽ മതി

Post a Comment

Thanks

أحدث أقدم