ഉദ്ഘാടനം രാവിലെ 10 :30 ന് ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ പത്തൂർ നിർവ്വഹിക്കുന്നു.
മൂന്നിയൂർ പഞ്ചായത്തിലെ ഏതൊരാൾക്കും അവരവർ ഉല്പാദിപ്പിക്കുന്ന കാർഷികോല്പ്ന്നങ്ങൾ, വിവിധ വിളകളുടെ വിത്തുകൾ, തൈകൾ, മറ്റു നടീൽ വസ്തുക്കൾ മുതലായവയും മൂല്യ വർധിത ഉൽപ്പന്നങ്ങളും വാങ്ങുവാനും വിൽക്കുവാനും സൗകര്യമുണ്ടായിരിക്കും.
സാധനങ്ങൾ കൊണ്ടു വന്ന് വിൽപ്പന നടത്തിയും ആവശ്യമുള്ളവ വാങ്ങിച്ചും സഹകരിക്കുക.
🪴🪴🪴🪴🪴🪴🪴🪴🪴
കൃഷി ഓഫീസർ മൂന്നിയൂർ.
إرسال تعليق
Thanks