കാലിക്കറ്റ് സർവകലാശാല ഭരണകാര്യായാലയത്തിലെ വിസിയുടെ ചേമ്പറിൽ എസ്എഫ്ഐക്കാർ വിസിഎ തടഞ്ഞു വെച്ചു. ഇന്നലെ മൂന്നരയോടെ ആയിരുന്നു സംഭവം.
സർവകലാശാലയുടെ ചുറ്റുമതിൽ പെൺകുട്ടികളുടെ സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സമരക്കാരുമായി ചർച്ച നടത്താൻ വി സി തയ്യാറായില്ല, തുടർന്നാണ് ഇന്ന് വൈകിട്ട് മുഴുവൻ വിദ്യാർഥി സംഘടന പ്രതിനിധികളെയും വിളിച്ചുചേർത്ത് ക്യാമ്പസ് സുരക്ഷയെക്കുറിച്ച് ചർച്ച നടത്താൻ വി സി നിർദേശിച്ചിരിക്കുന്നത്.
സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് എത്തിയിരുന്നു. വൈകിട്ട് ആറിനാണ് സമരം അവസാനിച്ചത്
Post a Comment
Thanks