വേർപാട് | ആയിഷ ഹജ്ജുമ്മ കൊടിഞ്ഞി


കൊടിഞ്ഞി ചെറുപ്പാറ സ്വദേശി നെച്ചിക്കാട്ട് കോയമുട്ടി ഹാജിയുടെ ഭാര്യയും കൊടിഞ്ഞി ഫാറൂഖ് നഗർ പരേതനായ പുത്തുപ്പറക്കാട്ട് രായിനാലി ഹാജി എന്നവരുടെ മകളുമായ പുത്തുപ്പാറക്കാട്ട് ആയിഷ ഹജ്ജുമ്മ (73) എന്നവർ മരണപ്പെട്ടു. 

മയ്യത്ത് നിസ്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ

Post a Comment

Thanks

أحدث أقدم