മൂന്നിയൂർ പാറക്കാവിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.



മൂന്നിയൂർ: മൂന്നിയൂർ പാറാക്കാവ് അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

  ചടങ്ങിൽ പ്രസിഡന്റ് പുന്നശ്ശേരി നാരായണൻ ആദ്യക്ഷത വഹിച്ചു . റിട്ടേർഡ് എച്ച്.എം. ഷാജി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയ്തു. 

വാർഡ് മെമ്പർ ശ്രീഷ്ണ ജിനൂപ്,റിട്ടേർഡ് എച്ച് .എം . ജ്യോതി ടീച്ചർ, കുട്ടായി മാസ്റ്റർ , കൃഷ്ണൻ വി.വി, മനോജ്‌  കെ , അപ്പുക്കുട്ടൻ കെ , ശശിധരൻ ഹരിത, വിനീഷ് വി.പി പ്രസംഗിച്ചു.ക്ഷേത്രം സെക്രട്ടറി ഷാജി കുമ്മൻ തൊടി സ്വാഗതവും കെ ജിജീഷ്  നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم