വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി പ്രഥമ സംസ്ഥാന വാർഷിക സമ്മേളനം സമാപിച്ചു

 


വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി പ്രഥമ സംസ്ഥാന  വാർഷിക സമ്മേളനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജു സസൈറ മൻസൂർ ഉദ്ഘാടനം ചെയ്തു

     സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു 

     മലപ്പുറം ജില്ലയിൽ വയോജനങ്ങൾക്ക് പകൽ വീട് ആരംഭിക്കുന്നതിന് സമ്മേളനം തീരുമാനമെടുത്തു 

    കലാസാംസ്കാരിക ചാരിറ്റി രംഗത്ത്  സ്തുദ്യർഹമായ സേവനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ സലാം കണ്ണൂർ, സിറാജ് വേങ്ങര, സലാം ഹാജി മച്ചിങ്ങൽ എന്നിവർക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ കർമശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.

    വേങ്ങര ബ്ലോക്ക് മെമ്പർ റസിയ പറപ്പൂർ , അസൈനാർ ഊരകം,പി പി എ ബാവ, ബോസ് മാസ്റ്റർ,മുഹമ്മദ് ബാവ എ ആർ നഗർ,മൈമൂന എന്‍ ടി,റൈഹാനത്ത് ബീവി, ഷക്കീല വേങ്ങര,ഷൗക്കത്ത് കൂനാരി, ഷാഹിദാ ബീവി, സീനത്ത് സജീവ്, നദീറ എസ്, റഷീദ പി കെ , സുബൈദ കാളങ്ങാടൻ, സുഹ്റാബി പി, ജമീല സി,എ സുബൈദ തുടങ്ങിയവർ സംസാരിച്ചു

     എ കെ ഹംസ സ്വാഗതവും, റഷീദ് എം വി നന്ദിയും പറഞ്ഞു

Post a Comment

Thanks

Previous Post Next Post