തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇറക്കത്തിൽ തൂക്കുമരം ഭാഗത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
പൈപ്പ് ലൈനിടൻ റോഡ് കീറിയതിനാൽ
ചരലും മണ്ണും റോഡിലേക്ക് വീണ് സ്ഥിരം അപകടമുണ്ടാകുന്നതിനെ തുടർന്നാണ് സമരം. സമരത്തെ തുടർന്ന് കക്കാട് - ചെമ്മാട് റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് പോലീസ് ഇടപെട്ട് സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.

إرسال تعليق
Thanks