തെയ്യാല SNUP റോഡിൽ ഒന്നര വർഷം മുമ്പ് ഡ്രൈനേജ് നിർമിച്ചത് ഇപ്പോഴും മുകളിൽ സ്ലാബ് മൂടാതെ കിടക്കുന്നു .
ഇതിലൂടെGMLP, SNUP, തട്ടത്തലം സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും നടന്നു പോകുന്ന പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ട് മഴക്കാലത്തു അനുഭവപ്പെടുന്നു.
ഇത് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി സാദിഖ് തെയ്യാല ആവശ്യപ്പെട്ടു, പഞ്ചായത്തിൽ പരാതിപ്പെട്ടു.
إرسال تعليق
Thanks