വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പനങ്ങാട്ടൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു



  മൂന്നുദിവസം മുമ്പ് തിരൂരങ്ങാടി പി എസ് എം എ  കോളേജിന് മുൻവശത്ത് വെച്ച് ബൈക്ക് അപകടത്തിൽപെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.

കണ്ണന്തളി പനങ്ങട്ടൂരിൽ താമസക്കുന്ന കൊലക്കുന്നത് ഖാലിദിന്റെ മകൻ സഹദൂദ്ധീൻ എന്ന കുഞ്ഞുട്ടി (24) ആണ് മരിച്ചത്.

 മെഡിക്കൽ കോളേജിലുളള മയ്യത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ പനങ്ങാട്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും .


Post a Comment

Thanks

Previous Post Next Post