Homeവേർപാട് വേർപാട് | ആമികുട്ടി കൊടിഞ്ഞി June 30, 2026 0 കൊടിഞ്ഞി ചുള്ളികുന്ന് സ്വദേശി നെല്ലിശേരി മജീദ് എന്നവരുടെ ഭാര്യ കുന്നത്തിയിൽ ആമിക്കുട്ടി എന്നവർ മരണപ്പെട്ടു. പരേതയുടെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് കൊടിഞ്ഞി പള്ളി ഖബർസ്ഥാനിൽ നടത്തപെടും
Post a Comment
Thanks