തിരൂരങ്ങാടി : SSM തെയ്യാലിങ്ങൽ സ്ക്കൂളിൽ നിന്നും ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് 1200 / 1200 വാങ്ങിയ ഹരികൃഷ്ണനെ മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ (MBTA ) ആദരിച്ചു.
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പാച്ചായി മൊയ്തീൻ കുട്ടി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ MBTA പ്രസിഡൻ്റ് ജാഫർ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു .EMEA HSS പ്രിൻസിപ്പൽ ഷാം കെ, മനോജ് ജോസ്, പ്രകാശ് എം ,വിനീത പി കെ . ധന്യ കെ. എന്നിവർ പ്രസംഗിച്ചു.
ഹരികൃഷ്ണൻ തെയ്യാലിങ്ങളങ്ങലിലെ അനിൽ നിവാസിലെ അനിൽ കുമാർ എസ് ൻ്റെയും സ്മിത കെ എന്നിവരുടെ മകനാണ്

Post a Comment
Thanks