തെയ്യാല ഓമച്ചപ്പുഴ മർഹും ഹാഫിള് അബൂബക്കർ കുട്ടി മുസ്ലിയാർ (മോല്യേർപാപ്പ ) യുടെ 66ാം ആണ്ട് നേർച്ച
2026 ജൂൺ 22 തിങ്കളാഴ്‌ച നാളെ.
ഖത്മുൽ ഖുർആൻ.
രാവിലെ 9 മണിക്ക്-മൗലിദ് , അനുസ്‌മരണം, ദുആ മജ്‌ലിസ്, അന്നദാനം, എന്നിവ നടക്കും.
ഓമച്ചപ്പുഴ പുത്തൻപള്ളി നേർച്ചയിൽ
പത്തിരിയും ഇറച്ചിയും ആണ് നേർച്ചയോട് അനുബന്ധിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യുക.
വിവിധ ദേശങ്ങളിൽ നിന്ന് ജാതിമതഭേദമെന്യേ ജനങ്ങൾ ഇന്നും നാളെയുമായി ഇവിടെയെത്തും.
നേർച്ചയുടെ ഭാഗമായി ജൂൺ 6 മുതൽ കഞ്ഞി വിതരണം ആരംഭിച്ചിരുന്നു.
Post a Comment
Thanks