മൂന്നിയൂരിൽ പ്രതിഭകളെ ആദരിക്കുന്നു.


മൂന്നിയൂർ: പഞ്ചായത്ത് 9ാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് ,കെ.എം.സി.സി.എം.എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ല സ്ടു , എൽ.എസ്.എസ്, യു.എസ് എസ് പരീക്ഷകളിൽ വിജയിച്ച പ്രതിഭകളെ ആദരിക്കുന്നു. നാളെ (ശനി) ഉച്ചക്ക് 2 മണിക്ക് ആലിൻചുവട് പ്രതീക്ഷാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് മെമ്പർ എൻ എം. അൻവർ സാദത്ത്, വാർഡ് മെമ്പർ മുനീറ കണിയാടത്ത് ,ഡോ: വി.പി. ഷബീർ,ഡോ: സിറാജുൽ മുനീർ എന്നിവർ സംബന്ധിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post