ചുങ്കത്തറ കൈപ്പിനി പാർട്ടി കുന്നിലുള്ള ഒൻപതു വയസ്സുള്ള പെൺകുട്ടിയെയാണ് തള്ളിയിട്ടത്...
രാവിലെ എട്ടുമണിക്കാണ് സംഭവം നടന്നത് കിണറ്റിൽ വീണ കുട്ടിക്ക് നാട്ടുകാർ കോണി ഇറക്കി നൽകുകയും കുട്ടി അതിൽ പിടിച്ചു നിൽക്കുകയും ചെയ്തു.
നിലമ്പൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാ ടീം അംഗങ്ങൾ എത്തിയാണ് കുട്ടിയെ അപകടങ്ങൾ ഒന്നും കൂടാതെ പുറത്തെടുത്തത്.
إرسال تعليق
Thanks