പ്ലസ് വൺ അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയവരുടെ ശ്രദ്ധയ്ക്ക്


✅ അപ്ലിക്കേഷൻ പ്രിന്റ്  അക്ഷയിൽ നിന്ന് കൈപ്പറ്റുക 

✅- നിങ്ങളുടെ Application No, Password എന്നിവ സൂക്ഷിച്ചു വെക്കുക. (തുടർന്നും അലോട്ട്മെന്റുകൾ പരിശോധിക്കാൻ അത് ആവശ്യമായി വരും.)

✅- അപേക്ഷ സമർപ്പിച്ച ശേഷം ലഭിച്ച പ്രിന്റൗട്ട് പരിശോധിക്കുക. നൽകിയ വിവരങ്ങളിൽ തെറ്റുകൾ വല്ലതും ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.

ഇനിയും ഓൺലൈനായി 

Plus1 അപേക്ഷ നൽകാത്തവർ ശ്രദ്ധിക്കുക 👇🏻

അവസാന തീയതി 2026 ജൂൺ 3 (ബുധൻ)

Post a Comment

Thanks

أحدث أقدم