✅ അപ്ലിക്കേഷൻ പ്രിന്റ് അക്ഷയിൽ നിന്ന് കൈപ്പറ്റുക
✅- നിങ്ങളുടെ Application No, Password എന്നിവ സൂക്ഷിച്ചു വെക്കുക. (തുടർന്നും അലോട്ട്മെന്റുകൾ പരിശോധിക്കാൻ അത് ആവശ്യമായി വരും.)
✅- അപേക്ഷ സമർപ്പിച്ച ശേഷം ലഭിച്ച പ്രിന്റൗട്ട് പരിശോധിക്കുക. നൽകിയ വിവരങ്ങളിൽ തെറ്റുകൾ വല്ലതും ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
ഇനിയും ഓൺലൈനായി
Plus1 അപേക്ഷ നൽകാത്തവർ ശ്രദ്ധിക്കുക 👇🏻
അവസാന തീയതി 2026 ജൂൺ 3 (ബുധൻ)
Post a Comment
Thanks