ഒഴുർ കോറാട് ജി എം എൽ പി സ്കൂളിൽ വെച്ച് നടന്ന
പ്രവേശന ഉത്സവം 2026 പരിപാടിയിൽ, വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു
കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ആസിഫ് കോറാട്, രക്ഷാധികാരികളായ, ജംഷീർ പി, മരക്കാർ പി, അബു താഹിർ പി പി, സിനാൻ കെ പി, അൻസിദ് പി, ഇർഫാന് എംപി, സാദിക്ക് കെ പി, സെക്രട്ടറി കെബീർ പി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു , സ്കൂൾ ടീച്ചേഴ്സ്, പിടിഎ പ്രസിഡണ്ട് ഹാരിസ് പി, ഒഴുർ പഞ്ചായത്ത് മെമ്പർമാരായ , അലവി മുക്കാട്ടിൽ,, കെ ആർ ഗിരീഷ് മാഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Post a Comment
Thanks