മൂന്നിയൂർ : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ കീഴിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും 2026 ഏപ്രിൽ 10 മുതൽ മെയ് 20 വരെ നടത്തി വരുന്ന "അഹ്ലുസ്സുന്ന ആദർശ പ്രയാണം" പരിപാടിയുടെ ഭാഗമായി നിർഭയത്വം തൗഹീദിലൂടെ എന്ന തലക്കെട്ടിൽ മൂന്നിയൂർ മണ്ഡലം LED വാഹന പ്രയാണം ഇന്ന് മൂന്നിയൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കും.
വാഹന പ്രയാണ ഉദ്ഘാടനം രാവിലെ 7 30ന് പാറക്കാവ് അങ്ങാടിയിൽ വെച്ചും സമാപനം രാത്രി 8 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് വെച്ചും നടക്കും.
വിസ്‌ഡം ഇസ്ലാമിക് സ്റ്റേറ്റ് സെക്രട്ടറി മുജീബ് മദനി ഒട്ടുമ്മൽ സന്ദേശ പ്രഭാഷണം നിർവഹിക്കും

إرسال تعليق
Thanks