എസ്‌എസ്‌എല്‍സി ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍

1. https://kbpe.kerala.gov.in

2. https://results.digilocker.gov.in

3. https://sslcexam.kerala.gov.in

4. https://thslcexam.kerala.gov.in/thslc

5. https://sslchiexam.kerala.gov.in

6. https://thslchiexam.kerala.gov.in

7. https://ahslcexam.kerala.gov.in

8. www.prd.kerala.gov.in

9. https://results.kite.kerala.gov.in

10. results.kerala.gov.in

11. examresults.kerala.gov.in

12. result.kerala.gov.in


ഫലം എങ്ങനെ പരിശോധിക്കാം

1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയില്‍ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.


2. ഹോം പേജിലെ 'SSLC Result 2026' എന്ന ലിങ്ക് നല്‍കിയിട്ടുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുക.


3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നല്‍കുക.


4. ഇതിന് താഴെ 'Get Result' അല്ലെങ്കില്‍ 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


5. ഇപ്പോള്‍ നിങ്ങളുടെ ഫലം സ്ക്രീനില്‍ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

Post a Comment

Thanks

Previous Post Next Post