Homeതൊഴിൽ അധ്യാപകരെ നിയമിക്കുന്നു. May 16, 2026 0 തിരൂർ ഏഴൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, അറബിക്, കോമേഴ്‌സ്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മാത്‌സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മേയ് 21ന് രാവിലെ 10ന്.
Post a Comment
Thanks