മഞ്ചേരി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഹയർ സെ ക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീ ഷ് (സീനിയർ), ഫിസിക്സ്, സോഷ്യോളജി ജൂനിയർ തസ്തികകളി ലേക്കുള്ള ഗെസ്റ്റ് അധ്യാപക അഭിമുഖം 21ന് രാവിലെ 10നും കെ മിസ്ട്രി, മാത്ത്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ജൂനിയർ തസ്തികക ളിലേക്കുള്ള അഭിമുഖം 22ന് രാവിലെ 10നും സ്കൂൾ ഓഫിസിൽ നടക്കും.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം
Post a Comment
Thanks