എം.എസ്.പി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജെ.എല്‍.ടി അറബിക് (എല്‍.പി), ജെ.എല്‍.ടി അറബിക് (യു.പി), ജെ.എല്‍.ടി ഹിന്ദി (യു.പി), എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി മലയാളം, എല്‍.പി.എസ്.ടി എന്നീ തസ്തികളിലേക്ക് മെയ് 25നും എച്ച്.എസ്.ടി മാത്തമാറ്റിക്‌സ്, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, യു.പി.എസ്.ടി എന്നീ തസ്തികളിലേക്ക് മെയ് 26നും അഭിമുഖം നടക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 10 ന് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹാജരാകണം.
ഫോണ്‍-0483 2734921.
إرسال تعليق
Thanks