ജില്ലയിലെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങൾ`
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
*കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം* എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവ:കോളെജിൽ വെച്ച് നടത്തും
*നിലമ്പൂര്‍, വണ്ടൂര്‍* മണ്ഡലങ്ങളുടേത് നിലമ്പൂര്‍ അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നടക്കും.
മലപ്പുറം ന്യൂസ്.
*വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി* എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും.
*താനൂര്‍, തിരൂര്‍, കോട്ടക്കല്‍* മണ്ഡലങ്ങളുടേത് തിരൂര്‍ എസ്.എസ്.എം.പോളിടെക്നിക്കില്‍ നടക്കും.
*തവനൂര്‍, പൊന്നാനി* മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിൽ നടക്കും.,
Post a Comment
Thanks