ഡോക്ടര്‍ നിയമനം


വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഈവനിങ് ഒ.പി.യിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം മെയ് 23ന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം, മലപ്പുറം) ഓഫീസില്‍ നടക്കും. 

ഗവ. അംഗീകൃത എം.ബി.ബി.എസ് കോഴ്‌സ് പാസ്സായ ടി.സി മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനെന്റ്് രജിസ്ട്രേഷന്‍ ഉള്ളരവര്‍ക്ക് അപേക്ഷിക്കാം. 

പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം.

Post a Comment

Thanks

Previous Post Next Post