തിരുവനന്തപുരം : കേരള ജനത ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വന്നെത്തി, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു,
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും മികച്ച പിന്തുണ വിഡി സതീശന് ഉണ്ടായിരുന്നു ,
ഏതായിരുന്നാലും കേരള ജനത കാത്തിരുന്ന പ്രഖ്യാപനം വന്നെത്തിയതിനാൽ നാടെങ്ങും വലിയ ആഘോഷ തിമിർപ്പിൽ ആണ്.
إرسال تعليق
Thanks