റെയിൻബോ പ്രവേശനോത്സവം ഇന്ന്


വെളിമുക്ക് കൂഫ ഇഹ്യാഉദ്ദീൻ സംഘത്തിന് കീഴിൽ നടന്നുവരുന്ന റെയിൻബോ ഇംഗ്ലീഷ് സ്കൂളിൻ്റെ പ്രവേശനോത്സവം ഇന്ന് 2026 മെയ് 31  (ഞായർ) രാവിലെ 9.00 മണിക്ക് നടക്കും.

സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി മുഖ്യാതിഥിയാവും. രക്ഷിതാക്കളും പ്രമുഖരും പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post