കളിയാട്ട ഉൽസവം: നാളെ വൈദ്യുതി മുടങ്ങും.


മൂന്നിയൂർ:  കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നാളെ (29-5-2026) പൊയ് ക്കുതിര സംഘങ്ങൾ വരുന്ന ഭാഗങ്ങളായ മുട്ടിച്ചിറ, തലപ്പാറ, ആലിൻചുവട്, മണ്ണട്ടാം പാറ, കൂരിയാട്, കളിയാട്ടമു ക്ക് ഭാഗങ്ങളിൽ വൈദ്യുതി തടസ്സം നേരിടുമെന്ന് കെ. എസ്. ഇ .ബി . തലപ്പാറ സെക്ഷൻ അസി. എൻജി നീയർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post