ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് 14 ദിവസം അടച്ചിടും


പരപ്പനങ്ങാടി:വള്ളിക്കുന്ന് - കടലുണ്ടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ആനങ്ങാടി ലെവല്‍ ക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി താത്ക്കാലികമായി മെയ് 14ന് രാവിലെ എട്ടുമുതല്‍ 14 ദിവസത്തേക്ക് അടച്ചിടും.

  പരപ്പനങ്ങാടി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ഇതര റോഡുകള്‍ ഉപയോഗപ്പെടുത്തണം.


റിപ്പോർട്ട്‌:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post