മൂന്നിയൂർ പഞ്ചായത്ത് 11 -ാം വാർഡിൽ നിന്നും SSLC 2026 പരീക്ഷയിൽ 10 A+ , +2 പരീക്ഷയിൽ Full A+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകുന്നു.
അർഹരായവർ വിദ്യാർത്ഥിയുടെ ഒരു ഫോട്ടോ, റിസൾട്ട് copy എന്നിവ തായെ കാണുന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്.
കൂടാതെ USS/LSS ലഭിച്ച വിദ്യാർത്ഥികളും യഥാക്രമം ഫോട്ടോ , Result അയക്കേണ്ടതാണ്.
കെ.മൊയ്തീൻ കുട്ടി
9895283064 ☎️
8129547060 (WhatsApp)
വിവരം അർഹതപ്പെട്ടവരിലേക്ക് എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക‼️⚠️
മൂന്നിയൂർ പഞ്ചായത്തിൽ നിന്നും കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമാണിത്.
🚨Last date of Submission 05/06/2026🚨
ശേഷം അയക്കുന്നവ സ്വീകരിക്കുന്നതല്ല
Post a Comment
Thanks