വേർപാട് I പളളാട്ട് മമ്മാത്തുട്ടി ഹജ്ജുമ്മ

 


നന്നമ്പ്ര: തെയ്യാല ദുബൈപീടിക സ്വദേശി പരേതനായ പൈനാട്ട് കൊടാശ്ശേരി കുഞ്ഞീതു ഹാജി എന്നവരുടെ ഭാര്യ പളളാട്ട് മമ്മാത്തുട്ടി ഹജ്ജുമ്മ എന്നവർ മരണപ്പെട്ടു. 

(അബ്ദുള്ള, മുഹമ്മദ് കുട്ടി, അബ്ദുറഹീം, പരേതനായ അബ്ദുറഹിമാൻ സഅദി എന്നിവരുടെ മാതാവ്) 


പരേതയുടെ ജനാസ നിസ്ക്കാരം ഇന്ന് (17-04-2026 വെള്ളി) വൈകീട്ട് 4:30 ഈസ്റ്റ് നന്നമ്പ്ര കൊടാശ്ശേരി പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ

Post a Comment

Thanks

Previous Post Next Post