വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു



നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം എസ്.വൈ.എസ് വെസ്റ്റ് ജില്ലാ സാന്ത്വനം സെക്രട്ടറി ഡോ: മുഹമ്മദ് ഫൈള് ഉദ്ഘാടനം ചെയ്തു. 

കൊടിഞ്ഞി മർകസുൽ ഹുദാ യിൽ ചേർന്ന പരിപാടിയിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ അധ്യക്ഷത വഹിച്ചു.

 ഫക്രുദ്ദീൻഅലി മച്ചിങ്ങത്താഴം,നൗഷാദ് പയ്യോളി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഡോ: സയ്യിദ് ശുഐബ് തങ്ങൾ, ബാവമുസ്ലിയാർ നന്നമ്പ്ര ,ഖാലിദ് തിരൂരങ്ങാടി ,കോമുക്കുട്ടി ഹാജി നെച്ചിക്കാട്ട് പ്രസംഗിച്ചു. പി.സുലൈമാൻമുസ്ലിയാർ വെള്ളിയാമ്പുറം സ്വാഗതവും നൗഫൽ കൊടിഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم