കേരള തെരഞ്ഞെടുപ്പ്: സ്ട്രോങ്ങ് റൂമുകളിൽ കനത്ത സുരക്ഷ

 


കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മൂന്നടുക്ക് സുരക്ഷ ഏർപ്പെടുത്തി.

  കേന്ദ്ര സേനയുടെയും പോലീസിന്റെയും കനത്ത കാവലിലാണ് ഇവിടുള്ളത്. സിസിടിവി നിരീക്ഷണത്തോടൊപ്പം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.

Post a Comment

Thanks

Previous Post Next Post