കഴിഞ്ഞദിവസം ( ഇന്നലെ 18/04/26)
നിറമരുതൂർ ആലിൻ ചുവട് നിന്ന് പുത്തൻതെരു
തിരൂർ വൈലത്തൂർ പറപ്പാറപ്പുറം വഴി മണലിപ്പുഴയിലേക്കുള്ള യാത്രയിൽ ഒരു സ്വർണചെയിൻ പാദസരം ഉൾപ്പെടെ 2 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്
കണ്ടു കിട്ടുന്നവർ താഴെ നമ്പറുകളിൽ ബന്ധപ്പെടുക
( ഒരു ഉസ്താദിന്റെ ഫാമിലി യുടെതാണ് )
9562620731
8078054877
Post Date 19/04/26
Post a Comment
Thanks