കൊച്ചി: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവുയുദ്ധത്തിലേക്ക്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഉയർന്ന ഫ്ലക്സിൽ സതീശൻ്റെ പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിലാണ് വിമർശനം. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ഫ്ലക്‌സുകൾ വച്ചിരിക്കുന്നത്.
കേവലം പിആർ വർക്കുകളുടെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ മോശക്കാരാക്കി മുഖ്യമന്ത്രി കസേരയിലെത്താമെന്ന മോഹം നടക്കില്ലെന്നാണ് ഫ്ലക്‌സിലെ മുന്നറിയിപ്പ്.
Post a Comment
Thanks